ശശികല ടീച്ചര്‍ എരുമേലിയിൽ പ്രസംഗിച്ചപ്പോൾ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു, വിഷ്‌ണുഭഗവാൻ വന്നതാണെന്ന് ടീച്ചർ ..( വീഡിയോ)

ശശികല ടീച്ചര്‍ എരുമേലിയിൽ  പ്രസംഗിച്ചപ്പോൾ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു, വിഷ്‌ണുഭഗവാൻ വന്നതാണെന്ന്  ടീച്ചർ ..( വീഡിയോ)

ശശികല ടീച്ചര്‍ എരുമേലിയിൽ പ്രസംഗിച്ചപ്പോൾ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു, വിഷ്‌ണുഭഗവാൻ വന്നതാണെന്ന് ടീച്ചർ .
ജനങ്ങൾ കൈയ്യടിച്ചു സമ്മതിച്ചു ( വീഡിയോ)

എരുമേലി : ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടന്ന മഹാനാമജപയാത്രയ്ക്ക് ശേഷം കൂടിയ സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ പ്രസംഗിച്ചപ്പോൾ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു, ജനങ്ങൾ ആകാശത്തേക്ക് നോക്കി ശരണം വിളിച്ചു. വിഷ്‌ണുഭഗവാൻ അനുഗ്രഹിക്കുവാൻ വന്നതാണെന്ന് ടീച്ചർ പറഞ്ഞപ്പോൾ നിറഞ്ഞ കൈയ്യടി ..

ശശികല ടീച്ചര്‍ പ്രസംഗിച്ചപ്പോൾ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു

ശശികല ടീച്ചര്‍ എരുമേലിയിൽ പ്രസംഗിച്ചപ്പോൾ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു, വിഷ്‌ണുഭഗവാൻ വന്നതാണെന്ന് ടീച്ചർ .ജനങ്ങൾ കൈയ്യടിച്ചു സമ്മതിച്ചു ( വീഡിയോ) എരുമേലി : ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടന്ന മഹാനാമജപയാത്രയ്ക്ക് ശേഷം കൂടിയ സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ പ്രസംഗിച്ചപ്പോൾ കൃഷ്ണപരുന്ത് വട്ടമിട്ട് പറന്നു, ജനങ്ങൾ ആകാശത്തേക്ക് നോക്കി ശരണം വിളിച്ചു. വിഷ്‌ണുഭഗവാൻ അനുഗ്രഹിക്കുവാൻ വന്നതാണെന്ന് ടീച്ചർ പറഞ്ഞപ്പോൾ നിറഞ്ഞ കൈയ്യടി .. for more videos, log on to KanjirappallyNEWS.com

Posted by Kanjirappally News on Sunday, October 7, 2018

വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക :