മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവത്കരണ സെമിനാർ‍ നടത്തി

മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവത്കരണ സെമിനാർ‍ നടത്തി

മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവത്കരണ സെമിനാർ‍ നടത്തി

ഇടക്കുന്നം : മുക്കാലി മുഹിയുദ്ദീൻ‍ ജമാഅത്തിന്‍റേയും കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്‍റേയും സഹകരണത്തോടെ ലഹരി വിരുദ്ധ സെമിനാര്‍ മുക്കാലി ഷറഫുൽ‍ ഇസ്ലാം മദ്രസാ ഹാളിൽ‍ നടത്തി.

മഹല്ല് പ്രസിഡന്‍റ് കബീർ‍ മുക്കാലിയുടെ അധ്യക്ഷതയിൽ‍ ചേർ‍ന്ന സെമിനാർ‍ ഇമാം സദക്കത്തുള്ള മൗലവി ഉത്ഘാടനം ചെയ്യുകയും ജനമൈത്രി പോലീസ് സബ് ഇൻ‍സ്പെക്ടർ എ ആർ‍ ഷിബു മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു . ജനപ്രതിനിധികളായ കെ യു അലിയാർ‍,വി എം ഷാജഹാൻ‍ ഹരിതകേരളം മിഷൻ‍ പ്രതിനിധി അന്‍ഷാദ് ഇസ്മായിൽ‍ എന്നിവർ‍ ആശംസ പ്രസംഗം നടത്തി അബ്ദുൽ‍ സലാം സ്വാഗതവും സമീൽ‍ എച്ച് കൃതജ്ഞതയും പറഞ്ഞു.