കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി സംഗമം 18 ന്

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ  പൂര്‍വ്വവിദ്യാര്‍ഥി സംഗമം 18 ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2009-2010 എസ്.എസ്.എല്‍.സി ബാച്ചിൽ പെട്ട വിദ്യാര്‍ഥികളുടെ സംഗമം ഫെബ്രുവരി 18 ന് നടത്തും. ഫോണ്‍: 7025068168