കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ SDPI യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും കസേരകളി മത്സരവും നടത്തി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ SDPI  യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും കസേരകളി മത്സരവും നടത്തി.

കാഞ്ഞിരപ്പള്ളി: മാറിമാറിവരുന്ന പ്രസിഡന്റ് നിയമനം മൂലം ബ്ലോക്ക് പഞ്ചായത്തിൽ ഭരണം സ്തംഭിക്കുകയാണെന്നരോപിച്ചു SDPI കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ ധർണയും പ്രതിഷേധ സൂചകമായി കസേര കളി മത്സരവും നടത്തി . ബ്ലോക്ക് പഞ്ചയത്തിന്റെ പുതിയ പ്രസിഡന്റ് തെരെഞ്ഞെടുപ്പിനു മുൻപായിരുന്നു പഞ്ചയത് കവാടത്തിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.

SDPI യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും കസേരകളി മത്സരവും നടത്തി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുൻപിൽ SDPI യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണയും കസേരകളി മത്സരവും നടത്തി.അധികാര കൊതി തലക്ക് പിടിച്ച് മാറിമാറിവരുന്ന പ്രസിഡന്റ് നിയമനം മൂലം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഭരണം സ്തംഭിക്കുകയാണെന്നരോപിച്ചു SDPI കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ ധർണയും പ്രതിഷേധ സൂചകമായി കസേര കളി മത്സരവും നടത്തി . SDPI പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിയാജ് വട്ടകപ്പാറ ധർണ ഉദ്ഘാടനം ചെയ്തു.

Posted by Kanjirappally News on Tuesday, June 23, 2020

അധികാര കൊതി തലക്ക് പിടിച്ച മെമ്പർമാർ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടും ബ്ലോക്ക് പഞ്ചായത്ത് ഭരണം സ്തംഭിപ്പിച്ചുകൊണ്ടും കൊണ്ടും ഭൂരിപക്ഷം നഷ്ടപ്പെട്ട കക്ഷികൾ തമ്മിൽ അധികാരത്തിനായി മാസം തോറും ഭൂരിപക്ഷം സഘടിപ്പിച്ച് അധികാരത്തിൽ കയറുകയും ആറു മാസമോ ഒരു വർഷമോ തികയും മുമ്പേ ഭരണ തകർച്ചയുടെ പേരിൽ വീണ്ടും അധികാരത്തിൽ കയറാൻ ഭരണ പ്രതിപക്ഷ കക്ഷികൾ കസേരകളി നടത്തി ഭരണം സ്തംഭിപ്പിക്കുകയാണെന്നാരോപിച്ചായിരുന്നു SDPI പ്രവർത്തകർ പ്രതിഷേധിച്ചത് .

തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബ്ലോക്ക് പഞ്ചായത്ത് റോഡിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മുദ്രാവാക്യം വിളികളുമായി എസ്ഡിപിഐ പ്രവർത്തകർ എത്തിയത്.തുടർന്ന് പോലീസ് ഇടപ്പെട്ട് തടഞ്ഞെങ്കിലും പ്രവർത്തകർ അവിടെ തന്നെ ധർണയും പ്രതിഷേധ സൂചകമായുള്ള കസേരകളി മത്സരം നടത്തുകയും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സിയാജ് വട്ടകപ്പാറ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു

കഴിഞ്ഞ നാലര വർഷത്തിനിടെ ബ്ലോക്ക് പഞ്ചായത്തിൽ അധികാരം തലക്ക് മൂത്ത് കസേരകളി നടത്തി പരീക്ഷിച്ചത് അഞ്ച് പ്രസിഡൻ്റ് മാരെയാണ്. രണ്ട് വൈസ് പ്രസിഡൻ്റുമാരെയും. മാറി മാറി ഭരിച്ചവർ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ തുടർ വികസനങ്ങൾ കസേര കളിയിലൂടെ തകർക്കുകയാണ് ഉദ്ഘാടകൻ കുറ്റപ്പെടുത്തി.