മരത്തില്‍ നിന്നു വീണ് മരണമടഞ്ഞു

മരത്തില്‍ നിന്നു വീണ് മരണമടഞ്ഞു

വെളിച്ചിയാനി: മരത്തില്‍ നിന്നു വീണ് മരണമടഞ്ഞു. വെളിച്ചിയാനി വയലില്‍ സെബാസ്റ്റ്യന്‍ (കുഞ്ഞുമോന്‍, 53) ആണ് മരിച്ചത്. സംസ്‌കാരം പിന്നീട്.
ഇന്നലെ രാവിലെ പത്തോടെ കാഞ്ഞിരപ്പള്ളിയിലെ ഒരു പുരയിടത്തില്‍ മരംവെട്ടുന്നതിനിടെ മരത്തില്‍നിന്നു തെന്നി താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ ബെറ്റി തേവര്‍കാട്ടില്‍ കുടുംബാംഗം. മക്കള്‍: നീതു, അമല