മന്ത്രിയുടെ പ്രസംഗത്തിനിടയിൽ സിനിമനടന്റെയൊപ്പം മെന്പർമാരുടെ സെൽഫി മേളം – വീഡിയോ

മന്ത്രിയുടെ പ്രസംഗത്തിനിടയിൽ  സിനിമനടന്റെയൊപ്പം മെന്പർമാരുടെ സെൽഫി മേളം – വീഡിയോ

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷത്തോടു അനുബന്ധിച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം തൊഴില്‍, എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന സമയത്തു സ്റ്റേജിൽ അതൊന്നും ശ്രദ്ധിക്കാതെ ചില പഞ്ചായത്തു മെമ്പർമാർ, ചടങ്ങിൽ അതിഥിയായി എത്തിയ സ്റ്റേജിൽ ഇരുന്നിരുന്ന സിനിമാതാരം അനൂപ്ചന്ദ്രനൊപ്പം സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു. വീഡിയോ കാണുക …