ഹാജിമാർക്ക് യാത്രയയപ്പ് നൽകി

ഹാജിമാർക്ക് യാത്രയയപ്പ് നൽകി

മുണ്ടക്കയം : പരിശുദ്ധ ഹജ്ജ് കർമ്മത്തിന് ഈവർഷം പോകുന്ന ഹാജിമാർക്ക് യാത്രയയപ്പ് നൽകി. മുണ്ടക്കയം ഇർശാദിയ്യ അക്കാദമി ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് AK അബ്ദുറഹ്മാൻ മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു , VH അബ്ദുറശീദ് മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി, അഷ്റഫ് മുസ്ലിയാർ, അലി മുസ്ലിയാർ, ലബീബ് അസ്ഹരി, അബ്ദുൽ ഹക്കീം സഖാഫി, അബ്ദുറഹ്മാൻ സഖാഫി, അജ്മൽ അദനി, തുടങ്ങിയവർ നേതൃത്വം നൽകി