SFI കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനകേന്ദ്രത്തിന് TV നൽകി

SFI   കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ   പഠനകേന്ദ്രത്തിന്  TV  നൽകി


കാഞ്ഞിരപ്പള്ളി : SFI കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി നാലാം വാർഡിൽ (മഞ്ഞപ്പള്ളി) ഓൺലൈൻ പഠനകേന്ദ്രത്തിന് TV കൈമാറി . പഞ്ചായത്ത് അംഗം വിദ്യാ രാജേഷ് TV ഏറ്റുവാങ്ങി.
SFI ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ധീരജ് ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്റട്ടറി ബാരി, ഏരിയ പ്രസിഡന്റ്‌ ശ്യാം, നോർത്ത് ലോക്കൽ സെക്രട്ടറി രാഹുൽ സന്തോഷ്‌, പ്രസിഡന്റ്‌ സോജൻ, സിപിഎം ലോക്കൽ സെക്രട്ടറി VN രാജേഷ്, DYFI നോർത്ത് മേഖലാ സെക്കട്ടറി PN നിഷാദ്, പ്രസിഡന്റ്‌ വിഷ്ണു പ്രസാദ് എന്നിവർ പങ്കെടുത്തു.