സഖാവ് ഷമീം അഹമ്മദ് വീണ്ടും സി പി എം കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി

സഖാവ് ഷമീം അഹമ്മദ് വീണ്ടും  സി പി എം  കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി

കാഞ്ഞിരപ്പള്ളി : സി പി എം കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറിയായി സഖാവ്: ഷമീം അഹമ്മദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ടി.കെ.ജയൻ, എം.എ.റി ബിൻ ഷാ, ബി.ആർ.അൻഷാദ്, അനിൽ മാത്യൂ, ഇ.കെ.രാജു, എൻ.സോമനാഥൻ, എം.ബി.സാജൻ, ഷക്കീലാ നസീർ, കെ.എം.അഷറഫ്, മുഹമ്മദ് നജീബ്, വി.ജി.ഗോപീക്യഷ്ണൻ, ടി.എൽ.സുധീഷ്, കെ.എസ്.ഷാനവാസ്, വി.സി.ജോസ് എന്നിവരടങ്ങിയ 15 അംഗ ലോക്കൽ കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു