കാഞ്ഞിരപ്പള്ളി PWD ഓഫിസിലെ ഓവർസീയർ മുക്കാലി കുളത്തുങ്കൽ ഷമീർ കെ സലാം (35) നിര്യാതയായി

കാഞ്ഞിരപ്പള്ളി PWD  ഓഫിസിലെ ഓവർസീയർ മുക്കാലി കുളത്തുങ്കൽ  ഷമീർ കെ സലാം (35) നിര്യാതയായി

കാഞ്ഞിരപ്പള്ളി : മുക്കാലി കുളത്തുങ്കൽ അബ്ദുൽ സലാമിന്റെ മകൻ ഷമീർ കെ സലാം ( 35 ) നിര്യാതയായി കാഞ്ഞിരപ്പള്ളി PWD ഓഫിസിലെ ഓവർസീയർ ആയിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണം.

ഇന്ന് നാലുമണിക്ക് മുക്കാലി ജുമാമസ്ജിദിൽ കബറടക്കം നടക്കും.

ഭാര്യ സജന ( ആലപ്പുഴ) . മാതാവ് : സുബൈദ . സഹോദരിമാർ : ഷെമി, ഷൈമ