ശോ​ഭാ സു​രേ​ന്ദ്രന്റെ തീപ്പൊരി പ്രസംഗം @ പൊൻകുന്നം ( വീഡിയോ )

ശോ​ഭാ സു​രേ​ന്ദ്രന്റെ തീപ്പൊരി പ്രസംഗം @ പൊൻകുന്നം ( വീഡിയോ )

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ന്‍ പൊ​ന്‍​കു​ന്ന​ത്ത് നടത്തിയ തീപ്പൊരി പ്രസംഗത്തിൽ നിന്നും..

പൊ​ന്‍​കു​ന്നം: ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​ന്‍ പൊ​ന്‍​കു​ന്ന​ത്ത് നടത്തിയ തീപ്പൊരി പ്രസംഗത്തിൽ നിന്നും ഏതാനും ഭാഗങ്ങൾ. മാ​ര്‍​ക്‌​സി​സ്റ്റ് അ​ക്ര​മ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇന്നലെ വൈ​കു​ന്നേ​രം പൊ​ന്‍​കു​ന്ന​ത്ത് ന​ടന്ന ജ​നാ​ധി​പ​ത്യ സം​ഗ​മ​ത്തി​ല്‍ പങ്കെടുക്കുവാനാണ് ശോഭ സു​രേ​ന്ദ്ര​ന്‍ എത്തിയത്.

അ​ട്ടി​ക്ക​ല്‍ ക​വ​ല​യി​ല്‍ നി​ന്നാ​രം​ഭിച്ച പ്ര​ക​ട​ന​ത്തി​ന് ശേ​ഷം രാ​ജേ​ന്ദ്ര മൈതാനത്തു നടന്ന പൊതുസ​മ്മേ​ള​നം ശോ​ഭാ സു​രേ​ന്ദ്ര​ന്‍ ഉദ്‌ഘാടനം ചെയ്തു.

പ്രസംഗംത്തിന്റെ വീഡിയോ ഇവിടെ കാണുക ..

ശോ​ഭാ സു​രേ​ന്ദ്രന്റെ തീപ്പൊരി പ്രസംഗം @ പൊൻകുന്നം ( വീഡിയോ )

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പൊന്‍കുന്നത്ത് നടത്തിയ തീപ്പൊരി പ്രസംഗത്തിൽ നിന്നും..പൊന്‍കുന്നം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പൊന്‍കുന്നത്ത് നടത്തിയ തീപ്പൊരി പ്രസംഗത്തിൽ നിന്നും ഏതാനും ഭാഗങ്ങൾ. മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം പൊന്‍കുന്നത്ത് നടന്ന ജനാധിപത്യ സംഗമത്തില്‍ പങ്കെടുക്കുവാനാണ് ശോഭ സുരേന്ദ്രന്‍ എത്തിയത്. അട്ടിക്കല്‍ കവലയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ശേഷം രാജേന്ദ്ര മൈതാനത്തു നടന്ന പൊതുസമ്മേളനം ശോഭാ സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. പ്രസംഗംത്തിന്റെ ചില ഭാഗങ്ങളുടെ വീഡിയോ ഇവിടെ കാണുക … for more videos and news, log on to KanjirappallyNEWS.com

Posted by Kanjirappally News on Tuesday, August 8, 2017

.