ഉരുൾപൊട്ടൽ ഭീഷണി : അടിയന്തിര സാഹചര്യങ്ങൾ നേരിടുവാൻ നാടൊരുങ്ങി : ബ്ലോക് പഞ്ചായത്തംഗം ശുഭേഷ് സുധാകർ

ഉരുൾപൊട്ടൽ ഭീഷണി : അടിയന്തിര സാഹചര്യങ്ങൾ നേരിടുവാൻ നാടൊരുങ്ങി : ബ്ലോക് പഞ്ചായത്തംഗം ശുഭേഷ് സുധാകർ

കുട്ടിക്കൽ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കും, ജനപ്രതിനിധികൾക്കും ഒപ്പം നാട്ടുകാരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് ബ്ലോക് പഞ്ചായത്തംഗം ശുഭേഷ് സുധാകർ പറഞ്ഞു. അതിവൈകാരികതയോടെയല്ല ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്‌യേണ്ടതെന്നും ഉത്തരവാദിത്തപെട്ടവർ ജനങ്ങളെ ഭീതിപെടുത്താതെ വേണം ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്‌യേണ്ടതെന്നും ശുഭേഷ് പറഞ്ഞു. വീഡിയോ കാണുക

അടിയന്തിര സാഹചര്യങ്ങൾ നേരിടുവാൻ നാടൊരുങ്ങി : ബ്ലോക് പഞ്ചായത്തംഗം ശുഭേഷ് സുധാകർ

ഉരുൾപൊട്ടൽ ഭീഷണി : അടിയന്തിര സാഹചര്യങ്ങൾ നേരിടുവാൻ നാടൊരുങ്ങി : ബ്ലോക് പഞ്ചായത്തംഗം ശുഭേഷ് സുധാകർകുട്ടിക്കൽ മേഖലയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലയിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കും, ജനപ്രതിനിധികൾക്കും ഒപ്പം നാട്ടുകാരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്ന് ബ്ലോക് പഞ്ചായത്തംഗം ശുഭേഷ് സുധാകർ പറഞ്ഞു. അതിവൈകാരികതയോടെയല്ല ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്‌യേണ്ടതെന്നും ഉത്തരവാദിത്തപെട്ടവർ ജനങ്ങളെ ഭീതിപെടുത്താതെ വേണം ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്‌യേണ്ടതെന്നും ശുഭേഷ് പറഞ്ഞു. വീഡിയോ കാണുക for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Wednesday, August 14, 2019

..