കാഞ്ഞിരപ്പള്ളി തെക്കേക്കര ജേക്കബ് മാത്യു (സിബി -56, കാഞ്ഞിരപ്പള്ളി സെൻ‍ട്രൽ‍ പ്രസ് ഉടമ) നിര്യാതനായി

കാഞ്ഞിരപ്പള്ളി  തെക്കേക്കര ജേക്കബ് മാത്യു (സിബി -56, കാഞ്ഞിരപ്പള്ളി സെൻ‍ട്രൽ‍ പ്രസ് ഉടമ) നിര്യാതനായി

കാഞ്ഞിരപ്പള്ളി തെക്കേക്കര ജേക്കബ് മാത്യു (സിബി -56, കാഞ്ഞിരപ്പള്ളി സെൻ‍ട്രൽ‍ പ്രസ് ഉടമ) നിര്യാതനായി

കാഞ്ഞിരപ്പള്ളി: തെക്കേക്കര പരേതനായ ടി. സി. മാത്യുവിന്‍റെ മകൻ‍ ജേക്കബ് മാത്യു (സിബി -56, കാഞ്ഞിരപ്പള്ളി സെൻ‍ട്രൽ‍ ‍ പ്രസ് ഉടമ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കറിപ്ലാവുള്ള ഭവനത്തിലെ ശുശ്രൂഷകൾ‍ക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ‍.
മാതാവ്: മറിയക്കുട്ടി.
ഭാര്യ: സബീന പൊൻ‍കുന്നം വെട്ടിക്കൊമ്പിൽ‍ കുടുംബാംഗം.
മക്കൾ‍: ഷിൻ‍, ലിസ് മരിയ. (മരിയൻ‍ കോളജ് കുട്ടിക്കാനം, ബിബിഎ വിദ്യാർ‍ഥിനി).