ആനക്കല്ല് വണ്ടൻ‍പാറ ഊന്നുകല്ലുങ്കൽ‍ സിലു (42) നിര്യാതനായി

ആനക്കല്ല് വണ്ടൻ‍പാറ ഊന്നുകല്ലുങ്കൽ‍ സിലു (42) നിര്യാതനായി

ആനക്കല്ല്: വണ്ടൻ‍പാറ ഊന്നുകല്ലുങ്കൽ‍ പരേതനായ ദേവസ്യയുടെ മകൻ‍ സിലു (42) നിര്യാതനായി. സംസ്‌കാരം ചൊവ്വ (1-10-19) മൂന്നിന് പാറത്തോട് പൊതുശ്മശാനത്തിൽ‍.
ഭാര്യ മഞ്ജു കാർ‍ക്കാത്തടത്തിൽ കുടുംബാംഗം.
മക്കൾ‍: സൗമ്യ, സജിത്, സനൂപ്, ജസ്‌ന, രഞ്ജിത്ത്