ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലില്‍ നടത്തിയ വിവാദ പ്രസ്താവനക്ക് എതിരെ ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് പ്രതിക്ഷേധ യോഗവും പ്രകടനവും നടത്തി

ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലില്‍ നടത്തിയ വിവാദ പ്രസ്താവനക്ക് എതിരെ ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത്  പ്രതിക്ഷേധ യോഗവും പ്രകടനവും നടത്തി

മുണ്ടക്കയം : ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലില്‍ നടത്തിയ വിവാദ പ്രസ്താവനക്ക് എതിരെ ഹൈറേഞ്ച് എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് പ്രതിക്ഷേധ യോഗവും പ്രകടനവും നടത്തി

അഞ്ചൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിക്ഷേധ പ്രകടനത്തില്‍ പ്രതിക്ഷേധം അണപ്പെട്ടി.

പൈങ്ങണ ഗുരുദേവപുരം കവലയില്‍ നടന്ന പ്രതിക്ഷേധ യോഗം ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി ഒ.ജ.സാബു, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടിയേല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.എസ്.ബാബു പെരുവന്താനം, പി.അനിയന്‍. കൗണസിലര്‍മാരായ കെ.ജി.സബു, ചന്ദ്രന്‍ ആനക്കല്ല്, രാജന്‍ കൊടുങ്ങ, മധ ചോറ്റി, ഭാസ്‌കരന്‍ നെടിയോരം, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് അനീഷ് മട്ടമ്മയില്‍, സെക്രട്ടറി രഞ്ജിത്ത് എസ് പാക്കുളത്തില്‍, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് അരുണ ബാബു, സെക്രട്ടറി സിന്ധു മുരളീധരന്‍, എംപ്ലോയിസ് ഫോറം യൂണിയന്‍ പ്രസിഡന്റ് പി.എസ്.ജയ്‌മോന്‍ എന്നിവര്‍ നേതൃത്വം നല്‍കി

.യൂണിയന്‍ ഓഫീസ് കവലയില്‍ നിന്നും ആരംഭിച്ച പ്രതിക്ഷേധ പ്രകടനം ബസ് സ്റ്റാന്‍ഡ് കവല വഴി, കോസ് വേ കവല ചുറ്റി യൂണിയന്‍ ഓഫീസ് സമാപിച്ചു.