P C George, Pro Jayaraj, Anto Antony

Pazhaya Palli

കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുനാൾ – പ്രതേക പതിപ്പ്

പഴയ പള്ളിയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുന്നാളിന് തുടക്കമായി ..

ജനുവരി 27 നു കൊടിയേറ്റം, ആഘോഷമായ കുര്‍ബ്ബാന, നൊവേന,ലദീഞ്ഞ്

ജനുവരി 28 നു രാവിലെ അഞ്ചിനും ആറിനും കത്തീദ്രലില്‍ കുര്‍ബ്ബാന, 7.30ന്‌ മാര്‍ മാത്യു വട്ടക്കുഴിയുടെ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബ്ബാന,10.30ന്‌ ലത്തീന്‍ ക്രമത്തില്‍ കുര്‍ബ്ബാന, രണ്ടിന്‌ കുര്‍ബ്ബാനയ്‌ക്ക് ശേഷം 3.15ന്‌ ജപമാല, 3.45ന്‌ റംശ, 4.30ന്‌ കുര്‍ബ്ബാന, വചനസന്ദേശം, 6.30ന്‌ കുര്‍ബ്ബാന.

29ന്‌ രാവിലെ അഞ്ചിനും, ആറിനും(കത്തീദ്രലില്‍) 7.15നും 10.30നും( സുറിയാനി ക്രമത്തില്‍) ഉച്ചകഴിഞ്ഞ്‌ രണ്ടിനും, വൈകിട്ട്‌ 4.30നും കുര്‍ബ്ബാന. വൈകിട്ട്‌ ആറിന്‌ മേലേട്ടുതകിടിയില്‍ നിന്നുള്ള കഴുന്ന്‌ പ്രദക്ഷിണം പള്ളിയിലെത്തും. 6.15ന്‌ ദിവ്യകാരുണ്യാരാധനയും, പ്രദക്ഷിണവും, 6.45ന്‌ കുര്‍ബ്ബാന.

30ന്‌ രാവിലെ അഞ്ചിനും, ആറിനും കത്തീദ്രലില്‍ 7.15നും 10.30നും ,ഉ’ച്ചകഴിഞ്ഞ്‌ രണ്ടിനും, വൈകിട്ട്‌ 4.30നും കുര്‍ബ്ബാന. 5.30ന്‌ പുളിമാവില്‍ നിന്നുള്ള കഴുന്ന്‌ പ്രദക്ഷിണം പള്ളിയിലെത്തും. വൈകിട്ട്‌ ആറിന്‌ ടൗണ്‍ ചുറ്റി തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന്‌ ആകാശവിസ്‌മയം.

31ന്‌ രാവിലെ അഞ്ചിനും, ആറിനും(കത്തീദ്രലില്‍) 7.15നും കുര്‍ബ്ബാന, 9.45ന്‌ മണ്ണാറക്കയത്തു നിന്നുള്ള കഴുന്ന്‌ പ്രദക്ഷിണം പള്ളിയിലെത്തും. 10.15ന്‌ മലങ്കര ക്രമത്തില്‍ കുര്‍ബ്ബാന, 12.30ന്‌ വാദ്യമേളങ്ങള്‍ , ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ രോഗികള്‍ക്കായി കുര്‍ബ്ബാന, തുടര്‍ന്ന്‌ നേര്‍ച്ച സാധനങ്ങളുടെ ലേലം, വൈകിട്ട്‌ 4.30ന്‌ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കലിന്റെ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബ്ബാന, ആറിന്‌ പ്രദക്ഷിണം, കൊടിയിറക്ക്‌, 6.45ന്‌ കുര്‍ബ്ബാന.

1-web

2-web

3

4-web

5

6-web

7-web

8-web

4-web-akkarapalli-kodiyettu

3-web-akkarapalli-kodiyettu

2-web-akkarapalli-kodiyettu

1-web-akkarapalli-kodiyettu