തെരെഞ്ഞെടുത്ത വീഡിയോ വാർത്തകൾ

തെരെഞ്ഞെടുത്ത വീഡിയോ വാർത്തകൾ..

 

ബൈക്കപടത്തിൽ അകാലത്തിൽ വിടചൊല്ലിയ അതുൽ ബേസിലിനു ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..

മണിമല : ബൈക്കപടത്തിൽ അകാലത്തിൽ വിടചൊല്ലിയ അതുൽ ബേസിലിനു ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..

മുണ്ടക്കയത്തുണ്ടായ ബൈക്ക് അപകടത്തിൽപ്പെട്ടാണ് അതുലിന് ചെറുപ്രായത്തിലെ ജീവൻ നഷ്ടമായത് . മണിമല കർഡിനൽ പടിയറ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ബേസിൽ ജോസഫിന്റെയും അഡ്വ. ഷേര്‍ളിയുടെയും മകനാണ് 21 വയസ്സ് മാത്രം പ്രായമുള്ള അതുൽ ബേസിൽ. മുൻ ആർച്ചു ബിഷപ്പ് മാർ ആന്റണി പടിയറയുടെ സഹോദര പൗത്രനാണ്‌ അതുൽ .

അതുലിന്റെ ഭൗതിക ശരീരം മണിമല സൈന്റ്റ് ബേസിൽസ് ദേവാലയത്തിൽ സംസ്കരിച്ചു. അതുലിനെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് പടിയറ വീട്ടിലേയ്ക്ക് ഒഴുകിയെത്തിയത്. .


NEWS..
NEWS NEWS


NEWS..
NEWS NEWS


NEWS..
NEWS NEWS


NEWS..
NEWS NEWS


NEWS..
NEWS NEWS


NEWS..
NEWS NEWS


NEWS..
NEWS NEWS


NEWS..
NEWS NEWS


NEWS..
NEWS NEWS


NEWS..
NEWS NEWS

LINKS