പുതിയാപറമ്പില്‍ സിസ്റ്റര്‍ ഏലിയാമ്മ -( 72 ) SDS നിര്യാതയായി

പുതിയാപറമ്പില്‍ സിസ്റ്റര്‍ ഏലിയാമ്മ -( 72 )  SDS  നിര്യാതയായി

വെളിച്ചിയാനി: പുതിയാപറമ്പില്‍ സിസ്റ്റര്‍ ഏലിയാമ്മ – ( 72 ) എസ്ഡിഎസ് നിര്യാതയായി.

സംസ്‌കാരം വെള്ളിയാഴ്ചതക്കല രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ കാര്‍മികത്വത്തില്‍ മഞ്ചാലംമൂട് എസഡിഎസ് മഠം ചാപ്പലില്‍.

സഹോദരങ്ങള്‍. സിസ്റ്റര്‍ വെര്‍ജിന്‍ എഫ്‌സിസി (ചെങ്കല്‍), സിസ്റ്റര്‍ മേരി റോസ് (സെന്റ് ആന്‍സ് വിജയവാഡ), ഫാ. ജോസ് പുതിയപറമ്പില്‍ എംഎസ്എഫ്എസ് (കര്‍ണാടക), സിസ്റ്റര്‍ മേരി ടോം എഫ്‌സിസി (ബീഹാര്‍) പരേതരായ സ്‌കറിയ (കണമല), പി.ടി. തോമസ് (വെളിച്ചിയാനി), പി.ടി. ജേക്കബ് (വെളിച്ചിയാനി).