ചിറക്കടവ് മേടയിൽ കുടുംബാംഗം സിസ്റ്റർ മേരി കൊർണേലിയ(84) നിര്യാതയായി

ചിറക്കടവ് മേടയിൽ കുടുംബാംഗം  സിസ്റ്റർ മേരി കൊർണേലിയ(84) നിര്യാതയായി

ചിറക്കടവ്: ജെഎം.ജെ സന്യാസിനി സഭാഗവും ചിറക്കടവ് മേടയിൽ കാരിയിൽ പരേതരായ ഔസേപ്പച്ചന്റെയും, മറിയാമ്മയുടെയും മകളുമായ സിസ്റ്റർ മേരി കൊർണേലിയ-84 ഹൈദ്രബാദിൽ നിര്യാതയായി.
സംസ്ക്കാരം ഞായറാഴ്ച (27 – 1 – 19 ) വൈകിട്ട് നാലിന് ഹൈദ്രബാദിലെ സെന്റ് തെരേസാസ് കോൺവെന്റ് ചാപ്പലിൽ.

പരേത 20 വർഷമായി ഹൈദ്രബാദിൽ ശുശ്രൂഷ ചെയ്ത് വരുകയായിരുന്നു. പരേത ബാഗ്ലൂർ, ഗുണ്ടൂർ.കർനൂൽ എന്നിവടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.

സഹോദരങ്ങൾ:കെ.ജെ ഇപ്രേം (റിട്ട. അധ്യാപകൻ), അവിര ജോസഫ്, സ്കറിയാ ജോസഫ് (റിട്ട. എച്ച്.എം സെന്റ് ഇപ്രേംസ് ഹൈസ്കൂൾ, കെ.ജെ സെബാസ്റ്റ്യൻ പാലാ, കെ.ജെ.ജോൺ പൊൻകുന്നം, മേരിക്കുട്ടി വന്യംപറമ്പിൽ തത്തംപള്ളി,ആനിമ്മ വെളിമറ്റത്തിൽ തീക്കോയി