സെയിന്റ്റ് ഡോമിനിക്സ് കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധരരായ കുട്ടികൾക്ക് വീട് വച്ച് നല്കുന്ന പരിപാടിയുടെ ആദ്യഘട്ട ഫണ്ട്‌ വിതരണ ഉദ്ഘാടനം റവ . ഫാദർ ജോർജ് ആലുങ്കൽ നിർവഹിച്ചു

സെയിന്റ്റ്  ഡോമിനിക്സ് കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധരരായ കുട്ടികൾക്ക്  വീട്  വച്ച് നല്കുന്ന പരിപാടിയുടെ ആദ്യഘട്ട ഫണ്ട്‌ വിതരണ ഉദ്ഘാടനം റവ . ഫാദർ ജോർജ് ആലുങ്കൽ നിർവഹിച്ചു

കാഞ്ഞിരപ്പള്ളി സെയിന്റ്റ് ഡോമിനിക്സ് കോളേജിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നിർദ്ധരരായ കുട്ടികൾക്ക് വീട് വച്ച് നല്കുന്നത്.
ഇതിന്റെ ആദ്യഘട്ട ഫണ്ട്‌ വിതരണ ഉദ്ഘാടനം റവ . ഫാദർ ജോർജ് ആലുങ്കൽ നിർവഹിച്ചു.

ജോയി ജോസഫ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്ക്രട്ടറി സെബാസ്റ്റ്യൻ കുളത്തുങ്ങൾ, പ്രിൻസിപ്പൽ ഡോ. കെ അലക്സ്‌ , പി ആർ ഓ സാബു ജോസഫ്‌ തുടങ്ങിയവർ സംസാരിച്ചു.

2-web-st-domics-college-

3-web-st-dominics-college

1-web-st-dominics-college