കുളപ്പുറം ഉ​റു​ന്പി​ൽ സ്റ്റീ​ഫ​ൻ തോ​മ​സ് (ബാ​ബു-69) നി​ര്യാ​ത​നാ​യി.

കൂ​വ​പ്പ​ള്ളി: കുളപ്പുറം ഉ​റു​ന്പി​ൽ സ്റ്റീ​ഫ​ൻ തോ​മ​സ് (ബാ​ബു-69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം തിങ്കളാഴ്ച 10.30ന് ​കു​ള​പ്പു​റ​ത്തു​ള്ള കു​ടും​ബ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ.

ഭാ​ര്യ ലൈ​സാ​മ്മ പൊ​ൻ​കു​ന്നം വ​ട്ട​യ്ക്കാ​ട്ട് കു​ടും​ബാം​ഗം.
മ​ക്ക​ൾ: സി​സ്റ്റ​ർ വി​മ​ല സി​എം​സി (വി​മ​ല പ്രോ​വി​ൻ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി, അ​ധ്യാ​പി​ക ദീ​വാ ഹൈ​സ്കൂ​ൾ കു​ഴി​ത്തൊ​ളു), നൈ​സി വി​നോ​ദ് (യു​കെ), തോ​മ​സു​കു​ട്ടി സ്റ്റീ​ഫ​ൻ (അ​സി. പ്ര​ഫ. സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കോ​ട്ട​യം).
മ​രു​മ​ക്ക​ൾ: വി​നോ​ദ് പി. ​ജോ​സ് പീ​ച്ചാ​പ്പി​ള്ളി​ൽ തൊ​ടു​പു​ഴ (യു​കെ), ജ​യ്മി പോ​ൾ വ​ട​ക്കേ​ത്ത് (അ​സി. പ്ര​ഫ. എം​ബി​സി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പീ​രു​മേ​ട്).