എരുമേലിയിൽ ഒരു അത്ഭുത ജീവി …

എരുമേലിയിൽ ഒരു അത്ഭുത ജീവി …

എരുമേലി : എരുമേലിയിൽ ഒരു അത്ഭുത ജീവി …

വനത്തിൽ നിന്നും മഴവെള്ളത്തിൽ ഒലിച്ചു വന്ന അപൂർവ ജീവിയെ കണ്ടു എരുമേലി പാണപിലാവ് നിവാസികൾ അന്തംവിട്ടു . പുളിച്ചുമാക്കൽ രാജീവന്റെ വീട്ടിലേക്കാണ് മഴവെള്ളത്തിൽ ആ ജീവി ഒലിച്ചു വന്നത്‌. ജീവിയെ കണ്ടു കൌതുകം തോന്നിയ രാജീവൻ ധൈര്യം സംഭരിച്ചു അതിനെ കൈയിൽ എടുത്തു . യാതൊരു ഉപദ്രവും ഉണ്ടാക്കാതെ ആ ജീവി രാജീവന്റെ കൈകളിൽ ഒതുങ്ങി ഇരുന്നു.

പിന്നീടു ആ അത്ഭുത ജീവിയെ കാണുവാൻ വേണ്ടി നാടാകെ ഇളകി വന്നു. വാർത്ത‍ അറിഞ്ഞു മറ്റു നാടുകളിൽ നിന്നും ജനം പാണപിലാവിലേക്ക് ഒഴുകിയെത്തി ..

രാജീവൻ പിന്നീടു ജീവിയെ വനം വകുപ്പിന് കൈമാറി ..

വീഡിയോ കാണുക

0-web-wonder-animal-at-erumeli

1-web-wonder-animal-at-erumeli

2-web-wonder-animal-at-erumeli

5-web-wonder-animal-at-erumeli