ഉമ്മിക്കുപ്പ സൈയിന്റ് മേരീസ്‌ സ്കൂളിൽ സ്റ്റുഡന്റ് കേഡറ്റ് ഉദ്ഘാടനം

ഉമ്മിക്കുപ്പ സൈയിന്റ്  മേരീസ്‌ സ്കൂളിൽ സ്റ്റുഡന്റ് കേഡറ്റ് ഉദ്ഘാടനം

ഉമ്മിക്കുപ്പ : ഉമ്മിക്കുപ്പ സൈയിന്റ് മേരീസ്‌ സ്കൂളിൽ സ്റ്റുഡന്റ് കേഡറ്റ് ഉദ്ഘാടനം ഇന്നലെ നടന്നു . കോർപ്പറേറ്റ് മാനേജർ ഫാ സഖിയാസ് ഇല്ലിക്കമുറി അധ്യക്ഷത വഹിച്ചു .

ഗവ ചീഫ് വിപ് പി സി ജോർജ് ഉദ്ഘാടനം നിർവഹിച്ചു . ജില്ല നോഡൽ ഓഫീസർ സനൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. എരുമേലി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അനിത സുരേഷ് സന്ദേശം നല്കി. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി വി യു കുര്യാക്കോസ് , ജില്ല പഞ്ചായത്ത്‌ മെംബർ പി എ സലിം , മണിമല സി എ അബ്ദുൽ റഹിം, മുതലായവർ പ്രസംഗിച്ചു .

മാനേജർ ഫാ. ജോസഫ്‌ കൊല്ലംപറന്പിൽ സ്വാഗതം ആശസിച്ചു . സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ആൻസമ്മ മാത്യു നന്ദി പറഞ്ഞു .

01-web-students-cadets-ummikuppa

1-web-student-cadet-ummikuppa

2-web-student-cadets-ummikuppa

3-web-students-cadets-ummikuppa

4-web-students-cadets-ummikuppa

6-web-students-cadets-ummikuppa

7-web-students-cadets-ummikuppa

0-web-students-cadets-ummikuppa
10-web-students-cadets-ummikuppa