എരുമേലി കൊടിത്തോട്ടം പാലമൂട്ടിൽ സുരേഷ്(42) നിര്യാതനായി

എരുമേലി കൊടിത്തോട്ടം പാലമൂട്ടിൽ സുരേഷ്(42) നിര്യാതനായി

എരുമേലി: കൊടിത്തോട്ടം പാലമൂട്ടിൽ സുരേഷ്(42) നിര്യാതനായി.
ഭാര്യ: ജയ.
മക്കൾ: അശ്വതി,അജിത്,ആതിര,ആര്യ.
ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11-ന് വീട്ടുവളപ്പിൽ