എ​രു​മേ​ലി ത​കി​ടി​യേ​ൽ ടി.​ജി.സ​ണ്ണി (62) നി​ര്യാ​ത​നാ​യി

എ​രു​മേ​ലി : ത​കി​ടി​യേ​ൽ പ​രേ​ത​നാ​യ ടി.​ജെ. ജോ​ർ​ജി​ന്‍റെ മ​ക​ൻ ടി.​ജി.സ​ണ്ണി (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ റൂ​ബി തി​ട​നാ​ട് പേ​ഴും​കാ​ട്ടി​ൽ കു​ടും​ബാം​ഗം.
മ​ക്ക​ൾ: ശ്രു​തി (ഖ​ത്ത​ർ), അ​ഞ്ജു(ടി​സി​എ​സ് ചെ​ന്നൈ).
മ​രു​മ​ക​ൻ: ബെ​ൻ​സ​ണ്‍ ആ​ന്‍റ​ണി കാ​ളാം​പ​റ​ന്പി​ൽ പാ​ണാം​കു​ഴി, പെ​രു​ന്പാ​വൂ​ർ(ഖ​ത്ത​ർ).
അമ്മ :ത്രേ​സ്യാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, ബേ​ബി (എ​രു​മേ​ലി ട്രേ​ഡേ​ഴ്സ്), സാ​ബു, സ​ജി (റി​ട്ട. സീ​നിയർ സൂ​പ്ര​ണ്ട് കെ​എ​സ്ഇ​ബി), മോ​ളി മ​ടു​ക്കാ​ങ്ക​ൽ (ക​പ്പാ​ട്), ലി​സി വ​യ​ലി​ൽ (മ​ണി​മ​ല), മി​നി പൂ​വേ​ലി​ക്കു​ന്നേ​ൽ (പൊ​ൻ​കു​ന്നം). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ം.