തമ്പലക്കാട് തേക്കുംതോട്ടം റ്റി.ജെ. ജോര്‍ജ് (ബേബിച്ചന്‍, 67) നിര്യാതനായി

തമ്പലക്കാട്  തേക്കുംതോട്ടം റ്റി.ജെ. ജോര്‍ജ് (ബേബിച്ചന്‍, 67) നിര്യാതനായി

തമ്പലക്കാട്: തേക്കുംതോട്ടം റ്റി.ജെ. ജോര്‍ജ് (ബേബിച്ചന്‍, 67) നിര്യാതനായി.
സംസ്‌കാരം ഇന്ന് മൂന്നിന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയില്‍.
ഭാര്യ മറിയമ്മ ഭരണങ്ങാനം പറമുണ്ടയില്‍ കുടുംബാംഗം.

മക്കള്‍: ജൂബി, സിമി, സിറിള്‍.
മരുമക്കള്‍: ജോസുകുട്ടി വാഴചാരിക്കല്‍ (അറക്കുളം), രാജേഷ് ഞാവള്ളി പുത്തന്‍പുരയ്ക്കല്‍ (കരൂര്‍), മറിയമ്മ പ്ലാത്തോട്ടം (പാതാമ്പുഴ).

സഹോദരങ്ങള്‍: ലീലാമ്മ പുതിയാപറമ്പില്‍ (നെടുംകുന്നം), മേരിക്കുട്ടി ഇരുപ്പക്കാട്ട് നടയ്ക്കല്‍ (ഇളങ്ങുളം), ലിസമ്മ മഠത്തിക്കാട്ടുകുന്നേല്‍ (കടയനിക്കാട്).
ഫാ. ജോസഫ് പുതിയാപറമ്പില്‍ (റ്റോജി, വികാരി, സെന്റ് തോമസ് ചര്‍ച്ച്, പുന്നത്തറ) സഹോദരിപുത്രനാണ്.