പൊൻകുന്നം തേക്കുംതോട്ടത്തിൽ റ്റി. ജെ. ജോസഫ് ( അപ്പച്ചൻ 85) നിര്യാതനായി

പൊൻകുന്നം തേക്കുംതോട്ടത്തിൽ റ്റി. ജെ.  ജോസഫ് ( അപ്പച്ചൻ 85) നിര്യാതനായി

പൊൻകുന്നം : തേക്കുംതോട്ടത്തിൽ റ്റി. ജെ. ജോസഫ് ( അപ്പച്ചൻ 85) നിര്യാതനായി.
ഭാര്യ ചിന്നമ്മ അറക്കുളം തുരുത്തിക്കര കുടുംബാംഗം .
മക്കൾ : ടെസ്സി , മേരിയമ്മ, സാലിയമ്മ , മിനി, ജോപ്പൻ, സുനി .
മരുമക്കൾ : സ്കറിയാച്ചൻ, മേനാംപറമ്ബിൽ, പാലാ, കുര്യച്ചൻ വരികമാക്കൽ, ഭരണങ്ങാനം, ബേബിച്ചൻ ഈരൂരിക്കൽ പൈക, ആന്റോച്ചൻ ചക്കൻകുളം, പാലാ, ഷീന, കണ്ടക്കുടി, തുരുത്തി, ജോയിച്ചൻ, പ്ലാത്തോട്ടം, മൂന്നാനി, പാലാ .

സംസ്കാര ശിശ്രൂഷകൾ വെള്ളി ( 01/06/2018) ഉച്ചകഴിഞ്ഞു 2.30 നു സ്വഭവനത്തിൽ നിന്നാരംഭിക്കുന്നതും തുടർന്ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്.