സിപിഐ എം കാഞ്ഞിരപ്പള്ളി പുതിയ ഏരിയ സെക്രട്ടറിയായി ടി. പ്രസാദിനെ തെരഞ്ഞെടുത്തു

സിപിഐ എം കാഞ്ഞിരപ്പള്ളി  പുതിയ ഏരിയ സെക്രട്ടറിയായി ടി. പ്രസാദിനെ തെരഞ്ഞെടുത്തു

സിപിഐ എം കാഞ്ഞിരപ്പള്ളി പുതിയ ഏരിയ സെക്രട്ടറിയായി ടി. പ്രസാദിനെ തെരഞ്ഞെടുത്തു . പഴയ ഏരിയ സെക്രട്ടറി അഡ്വ. പി ഷാനവാസ് രാജി സമർപ്പിച്ച ഒഴിവിലാണ് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്

19 അംഗ കമ്മറ്റിയിൽ മൂന്നു പുതുമുഖങ്ങൾ . സാജൻ വട്ടപ്പള്ളി , വി . എൻ. രാജേഷ്‌ , കെ എം രാഗേഷ് എന്നിവരാണ്‌ പുതുമുഖങ്ങൾ.

.ടി പ്രസാദ്, തങ്കമ്മ ജോര്‍ജുകുട്ടി, വി എന്‍ രാജേഷ്, പി കെ സജി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്.

സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍നിന്നും ചുവപ്പുസേനാ മാര്‍ച്ചും റാലിയും നടക്കും. പേട്ടകവലയില്‍ പ്രത്യേകം തയ്യാറാക്കിയ കെ എസ് കൃഷ്ണന്‍കുട്ടിനായര്‍ നഗറില്‍ (ആനത്താനം വളപ്പ്) ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

1-web-cpi-sammelanam

T-Prasad-CPI-M-area-secretary-web