പൊന്‍കുന്നം തുരുത്തിമറ്റത്തില്‍ ടി. ടി. തോമസ് (63) നിര്യാതനായി

പൊന്‍കുന്നം തുരുത്തിമറ്റത്തില്‍ ടി. ടി. തോമസ് (63) നിര്യാതനായി

പൊന്‍കുന്നം: തുരുത്തിമറ്റത്തില്‍ ടി. ടി. തോമസ് (63) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൊന്‍കുന്നം തിരുകുടുംബ പള്ളിയില്‍.
ഭാര്യ: മേഴ്‌സി വെള്ളാരംകുന്ന് അഴകമ്പ്രായില്‍ കുടുംബാംഗം.
മക്കള്‍: ആന്‍ഡ്രിയ, ഐശ്വര്യ. മ
രുമകന്‍: അജയ് കുറിച്ചിയാപറമ്പില്‍ കടുത്തുരുത്തി.