കറിക്കാട്ടൂര്‍ തീമ്പലങ്ങാട് റ്റി. സി കോശി (കുഞ്ഞച്ചന്‍ 65) നിര്യാതനായി

കറിക്കാട്ടൂര്‍ തീമ്പലങ്ങാട്  റ്റി. സി കോശി (കുഞ്ഞച്ചന്‍ 65) നിര്യാതനായി

മണിമല : കറിക്കാട്ടൂര്‍ തീമ്പലങ്ങാട് റ്റി. സി കോശി (കുഞ്ഞച്ചന്‍ 65) നിര്യാതനായി . സംസ്കാരം വ്യാഴം രാവിലെ 11 ന് മണിമല ഹോളിമെയ്ജൈ ഫൊറോനാ പള്ളി സിമിത്തേരിയിൽ . ഭാര്യ ലില്ലിക്കുട്ടി .മക്കള്‍ : അമല്‍, അനു.