കുളപ്പുറം തടത്തിൽ തങ്കമണി സി. എസ്. (60) നിര്യാതയായി

കുളപ്പുറം തടത്തിൽ തങ്കമണി സി. എസ്.  (60) നിര്യാതയായി

കളപ്പുറം : റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ തടത്തിൽ റ്റി.ഡി. കുട്ടപ്പന്റെ ഭാര്യ തങ്കമണി സി. എസ്. (60 – റിട്ടയേർഡ് പോസ്റ്റ് വുമൺ, വിഴിക്കിത്തോട് ) നിര്യാതയായി.

സംസ്ക്കാരം ഞായറാഴ്ച (15-3 -2020) ഉച്ചകഴിഞ്ഞ് 2 ന് പനിച്ചേപ്പള്ളി SC/ST പൊതുശ്മശാനത്തിൽ. പരേത കുളപ്പുറം ചൂണ്ടശ്ശേരി കുടുംബാംഗമാണ്. മകൾ – ചിന്തു.റ്റി.കുട്ടപ്പൻ ( CICDS സൂപ്പർവൈസർ – വാഴൂർ)