ആനക്കല്ല് കൊല്ലംകുളം തങ്കമ്മ (70) നിര്യാതയായി

ആനക്കല്ല്  കൊല്ലംകുളം തങ്കമ്മ (70) നിര്യാതയായികാഞ്ഞിരപ്പള്ളി / ആനക്കല്ല്: കൊല്ലംകുളം ജോസ് മാത്യു (അപ്പച്ചൻ‍) ന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്‌കാരം (07-05-2020, വ്യാഴം) നാലിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിൽ.
പരേത പരിപ്പ് മണ്ണൂപ്പറമ്പിൽ‍ കുടുംബാംഗം. മക്കൾ‍: ജോർജ് ജോസ് (വർ‍ക്കി), ജോൺ‍ ജോസ് (ജോണപ്പൻ‍). മരുമക്കൾ‍: റോസ് മുണ്ടാടൻ‍ (എറണാകുളം), എൽ‍സ പാനികുളം (തൃശൂർ).

.