ചിറക്കടവ് കുഴിപ്പള്ളില്‍ തങ്കമ്മ (77) നിര്യാതയായി

ചിറക്കടവ് കുഴിപ്പള്ളില്‍  തങ്കമ്മ  (77) നിര്യാതയായി

ചിറക്കടവ് : കുഴിപ്പള്ളില്‍ കെ. വി. വര്‍ക്കി (കുഞ്ഞച്ചന്‍) യുടെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ഏഴിന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് മൂന്നാം മൈലിലുള്ള ഭവനത്തില്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് പള്ളിയില്‍.

പരേത കണ്ണൂര്‍ കരിവഞ്ചാല്‍ തടത്തിലാങ്കല്‍ കുടുംബാംഗം.

മക്കള്‍: ജോര്‍ജുകുട്ടി (അസി. കമാന്റന്റ് സി. ഐ. എസ്. എഫ്, നെടുമ്പാശേരി എയര്‍പോര്‍ട്ട്), മോളി, ജോളി, ഷാജി (ന്യൂയോര്‍ക്ക്), റെജി, സജി, ഡോളി, ഡാര്‍ളി.
മരുമക്കള്‍: റോസ്‌ലി മുണ്ടത്താനം (തൊടുപുഴ), ജേക്കബ് ജോണ്‍ ആലയ്ക്കല്‍ (കറിക്കാട്ടൂര്‍), തോമസുകുട്ടി തോട്ടുപുറം (ഇടകടത്തി), ഷിജി, ന്യൂയോര്‍ക്ക്, പുളിയാര്‍മറ്റത്തില്‍, രാമപുരം. കൊച്ചുറാണി മടുക്കക്കുഴി കാഞ്ഞിരപ്പള്ളി, ലാലിച്ചന്‍ ഇടയ്ക്കലാത്ത്, കൂവപ്പള്ളി, ഔസേപ്പച്ചന്‍ പൂലാനിമറ്റത്തില്‍ പൊന്‍കുന്നം.