പ്രഭാസദനത്തിൽ തങ്കമ്മ (83) നിര്യാതയായി

പ്രഭാസദനത്തിൽ തങ്കമ്മ (83) നിര്യാതയായി

മുണ്ടക്കയം : പ്രഭാസദനത്തിൽ പരേതനായ റ്റി പി ഗോപാലന്റെ (ഉദയാ ഗോപാലൻ ) ഭാര്യ തങ്കമ്മ ( 83 ) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 2ന് (23-2- 2020) പാറത്തോട് ചോറ്റിയിലെ വസതിയിൽ ചടങ്ങുകൾ പൂർത്തിയാക്കി മുണ്ടക്കയം പൈങ്ങനായിലെ കുടുംബ വീട്ടുവളപ്പിൽ.

മക്കൾ: ഡോ: സാധുജൻ (യു എസ് എ) സുധ (പൊൻകുന്നം) അഡ്വ. സുനില (പീരുമേട് ) സജൻ (കോട്ടയം) സുജ (മലയാള മനോരമ കൊച്ചി) മരുമക്കൾ: സരിത (യു എസ് എ) പദ്മജൻ ( ടീം ഫോർ ബോഷ് ) അഡ്വ :രാധാകൃഷ്ണൻ (പീരുമേട് ) ഷീന (കോട്ടയം) എം സ്മിതി ( ഫീൽഡ് പബ്ളിസിറ്റി ഓഫീസർ പാലക്കാട്‌) – ഡി എം കെ കേരള ലേബർ വിംഗ് ജനറൽ സെക്രട്ടറി (എൻജിനീയർ , പോർട്ട് ട്രസ്റ്റ് പരേതയുടെ അനന്തിരവനാണ് .