ഇടിമിന്നൽ.. സുന്ദരം…ഭയാനകം..(വീഡിയോ)

ഇടിമിന്നൽ.. സുന്ദരം…ഭയാനകം..(വീഡിയോ)

ഇടിമിന്നലിന്റെ പ്രഹരശേഹഷി വളരെ വലുതാണ് ..പ്രവചനാതീതമാണ് .. അത് നിയന്ത്രിക്കുവാനോ, പിടിച്ചെടുക്കുവാനോ മനുഷ്യന് ഇനിയും കഴിഞ്ഞിട്ടില്ല.. അതിനാൽ തന്നെ ഇടിമിന്നലിനെ ഭീതിയോടെയാണ് എല്ലാവരും കാണുന്നത്..

എന്നാൽ മിന്നൽ കാണുവാൻ വളരെ സുന്ദരവുമാണ് … ഇതാ തുലാമഴയ്‌ക്കൊപ്പം വന്ന ചില സുന്ദരമായ ഇടിമിന്നലുകൾ .. മിന്നലുകൾക്കു ഇത്ര സൗന്ദര്യമോ ..? കണ്ടാലും കണ്ടാലും മതിവരാത്ത സുന്ദരമായ ഇടിമിന്നലുകൾ ഇവിടെ കാണുക… ( വീഡിയോ )

goo.gl/ozo2nD