400 കിലോ തൂക്കം ഉണ്ടായിരുന്ന റിക്കി ഓർമ ആയിട്ട് രണ്ടു വർഷങ്ങൾ …

400 കിലോ തൂക്കം ഉണ്ടായിരുന്ന റിക്കി ഓർമ ആയിട്ട് രണ്ടു വർഷങ്ങൾ …

400 കിലോ തൂക്കം ഉണ്ടായിരുന്ന റിക്കി ഓർമ ആയിട്ട് രണ്ടു വർഷങ്ങൾ …

ലോകത്തിലെ ഏറ്റവും വലിയ തടിയനായിരുന്ന ബ്രിസ്ബൈൻനു സമീപത്തുള്ള ഗുനാം എന്ന ദ്വീപിൽ താമസിച്ചിരുന്ന റിക്കി നപുട്ടി മരിച്ചത് ഭക്ഷണത്തോടുള്ള അത്യാർത്തി കൊണ്ടാണ്.

400 കിലോക്ക് മേൽ ആയിരുന്നു റിക്കിയുടെ ഭാരം .. ഗുനാം ദ്വീപിൽ വസിക്കുന്ന ജനങ്ങളിൽ 60% പേരും അതികയകന്മാർ ആണ്.

എങ്ങനെ എങ്കിലും ഭാരം കുറയ്ക്കുവാൻ വേണ്ടി ശാസ്ത്രക്രിയ നടത്തുവാൻ റിക്കി തയ്യാറയിരുന്നുവെങ്കിലും ശരീരത്തിന്റെ വീതി മൂലം 45 കിലോ എങ്കിലും കുറച്ചാലേ ശാസ്ത്രക്രിയ നടത്തുവാൻ സാധിക്കൂ എന്ന് ഡോക്ടർമാർ അറിയിച്ചതിനാൽ അതും നടന്നില്ല .

ചെറിൽ എന്ന സ്ത്രീയായിരുന്നു റിക്കിയുടെ ഭാര്യ . അയാളെ ശ്രുഷിക്കുവാൻ വന്ന ചെറിൽ അയാളുടെ ഭാര്യയായി മാറി. അവസാന കാലത്ത് ചെറിൽ അവരെ കൊണ്ട് സാധി ക്കുനത് പോലെയൊക്കെ പരിചരിച്ചിരുന്നു. അവസാന 7 വർഷങ്ങൾ റിക്കിക്ക് ശരീരവണ്ണം മൂലം തനിയെ നടക്കുവാൻ കൂടി കഴിയില്ലായിരുന്നു . എന്തിനു സംസാരിക്കുവാൻ കൂടി സാധിക്കില്ലായിരുന്നു .

വിവാഹ ശേഷം ദമ്പതികൾക്ക് ഒരേ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത് . എങ്കെനെയെങ്കിലും റിക്കിയുടെ ഭാരം കുറക്കണം . ” ഭാരം കുറയ്ക്കൂ , അല്ലെങ്കിൽ മരണം നിശ്ചയം ” എല്ലാ ഡോക്ടർമാരും ഒറ്റ സ്വരത്തിൽ പറഞ്ഞു .

വയറിന്റെ അളവ് 80% കുറച്ചു തരാം എന്ന് ഡോക്ടർമാർ ഉറപ്പു കൊടുത്തു , പക്ഷെ ശരീര ഭാരം സ്വയം 40 കിലോ കുറക്കണം .

ഭാര്യ ശ്രമിച്ചു നോക്കി. എന്നാൽ റിക്കിയുടെ ഭക്ഷണത്തോടുള്ള അത്യാർത്തി മൂലം ചെറിൽ വല്ലാതെ കഷ്ടപെട്ടു. ഭക്ഷണം സമയത്ത് കിട്ടിയില്ലെങ്കിൽ റിക്കിക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെയാണ്. അടുത്ത് നില്ക്കുന്നവരെ ഉപദ്രവിക്കും.

ഒടുവിൽ അവരുടെ ദാമ്പത്യം തകർന്നു. ചെറിൽ റിക്കിയെ വിട്ടു പോയി. ആ വിഷമമത്തിൽ റിക്കി ഉറക്ക്ക ഗുളികകൾ കഴിച്ചു 39 ആം വയസ്സിൽ ആത്മഹത്യ ചെയ്തു …

റിക്കിയുടെ ഫോട്ടോകൾ ഇവിടെ കാണുക ..

1-ricky-web

2-ricky-web

3-ricky-web

4-ricky-web