ഡോ.തോമസ് ജോഷി വാഴവേലിൽ (അപ്പു 26) നിര്യാതനായി

ഡോ.തോമസ് ജോഷി വാഴവേലിൽ (അപ്പു 26) നിര്യാതനായികാഞ്ഞിരപ്പള്ളി : കുന്നുംഭാഗം വാഴവേലി ജോഷി തോമസിന്റെ മകന്‍ ഡോ. തോമസ് ജോഷി ( അപ്പു 26 ) ബാഗ്ലൂരില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. .

സംസ്കാര ചടങ്ങുകൾ ഞായറാഴ്ച പകൽ 3.30 ന് സ്വവസതിയിൽ നിന്നും ആരംഭിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളി കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മാതാവ്: കിറ്റി ജോഷി തട്ടാംപാറയിൽ ‘സഹോദരി: റോസാ ജോഷി (ക്വാളിറ്റി സൂപ്പർവൈസർ, പാറയിൽ ഫുഡ് പ്രൊഡക്റ്റ്, കൊച്ചി)