കാഞ്ഞിരപ്പള്ളി കല്ലറയ്ക്കൽ‍ പറമ്പിൽ തോമസ് കെ. എബ്രഹാം (തൊമ്മച്ചൻ‍, 60) നിര്യാതനായി.

കാഞ്ഞിരപ്പള്ളി  കല്ലറയ്ക്കൽ‍ പറമ്പിൽ  തോമസ് കെ. എബ്രഹാം (തൊമ്മച്ചൻ‍, 60) നിര്യാതനായി.

.
കാഞ്ഞിരപ്പള്ളി: കല്ലറയ്ക്കൽ പറമ്പിൽ തോമസ് കെ. എബ്രഹാം (തൊമ്മച്ചൻ‍, 60) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിൽ‍. ഭാര്യ, എൽ‍സമ്മ ഭരണങ്ങാനം തുണ്ടത്തിൽ‍ കുടുംബാംഗം. മക്കള്‍: എബ്രഹാം, അന്ന, മാത്യു. മരുമകൻ: ജയ്‌സൺ‍ മേനാച്ചേരി (പറവൂർ‍).