ചാത്തൻതറ പുല്ലാട്ട് തോമസ് തോമസ് (പാപ്പച്ചൻ-90) നിര്യാതനായി

ചാത്തൻതറ  പുല്ലാട്ട് തോമസ് തോമസ് (പാപ്പച്ചൻ-90) നിര്യാതനായി

ചാത്തൻതറ: പുല്ലാട്ട് തോമസ് തോമസ് (പാപ്പച്ചൻ-90) നിര്യാതനായി. സംസ്കാരം വ്യാഴം 10.30 ന് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പളളിയിൽ.
ഭാര്യ: ആറാക്കൽ ഏലിയാമ്മ.
മക്കൾ: മേഴ്സി, ജോൺസൺ തോമസ്, (പ്രിൻസിപ്പൽ,റോസറി ഹൈസ്കൂൾ, ഹൈദരബാദ്), ഷേർലി ( അക്വാകൾച്ചർ പ്രമോട്ടർ), സജി തോമസ് (മനോരമ. എരുമേലി ), ഷീന.
മരുമക്കൾ: ജോസ് (കിഴക്കേടത്ത് ,മണർകാട്), ജയ്ൻ (ടീച്ചർ, റോസറി സ്കൂൾ, ഹൈദരബാദ്), ബാബു കുമ്പിളുമൂട്ടിൽ (ആർ പി എസ് സെക്രട്ടറി, കരിക്കാട്ടൂർ), സുജ (ടീച്ചർ, ലിറ്റിൽ ഫ്ലവർ സ്കൂൾ, കൊല്ലമുള ), ബാബു പൗവത്ത് ( പുഞ്ചവയൽ)