കാരികുളം വടക്കേകാരിക്കാട്ടില്‍ തോമസ് (85) നിര്യാതനായി

കാരികുളം വടക്കേകാരിക്കാട്ടില്‍ തോമസ് (85) നിര്യാതനായി

കൂവപ്പള്ളി: കാരികുളം വടക്കേകാരിക്കാട്ടില്‍ തോമസ് (85) നിര്യാതനായി. സംസ്‌കാരം നാളെ ( വ്യാഴം ) 10.30ന് കാരികുളം ഫാത്തിമാ മാതാ പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി പാലമ്പ്ര കല്ലിടുക്കനാനി കുടുംബാംഗം.

മക്കള്‍: ലൂസി, സിസ്റ്റര്‍ റോസ് ബെല്ല (മിഷനറീസ് ഓഫ് ചാരിറ്റീസ്, ന്യൂഡല്‍ഹി), ടോമി (പാലമ്പ്ര), ജെയിംസ് (ജെ.സി. ടിംബേഴ്സ്, കൂവപ്പള്ളി), സാബു (യു കെ) ജോമോന്‍ (അയര്‍ലണ്ട്).
മരുമക്കള്‍: സെബാസ്റ്റ്യന്‍ അറയ്ക്കപ്പറമ്പില്‍ (കോരുത്തോട്), തങ്കമ്മ പാലമുറി (മ്ലാമല), റെനി കൊന്നക്കാട്ട് (ആലക്കോട്), ഷീബ പുതുശ്ശേരി (അങ്കമാലി), ഷിജി മീമ്പനാത്ത് (കോലാനി).
ഫാ. ജിന്‍സ് അറയ്ക്കപ്പറമ്പില്‍ (കാഞ്ഞിരപ്പള്ളി രൂപത) പൗത്രനാണ്.