എ​ലി​ക്കു​ളം പ​ന​ച്ചി​ക്ക​ൽ തൊ​മ്മ​ൻ ജോ​സ​ഫ് (കു​ഞ്ഞ​പ്പ് ചേ​ട്ട​ൻ-82) നി​ര്യാ​ത​നാ​യി

എ​ലി​ക്കു​ളം പ​ന​ച്ചി​ക്ക​ൽ തൊ​മ്മ​ൻ ജോ​സ​ഫ് (കു​ഞ്ഞ​പ്പ് ചേ​ട്ട​ൻ-82) നി​ര്യാ​ത​നാ​യി

എ​ലി​ക്കു​ളം പ​ന​ച്ചി​ക്ക​ൽ തൊ​മ്മ​ൻ ജോ​സ​ഫ് (കു​ഞ്ഞ​പ്പ് ചേ​ട്ട​ൻ-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ.
ഭാ​ര്യ: മേ​രി ജോ​സ​ഫ് വാ​ഴൂ​ർ പു​ത്തൂ​ർ കു​ടും​ബാം​ഗം.
മ​ക്ക​ൾ: മോ​ളി ജോ​സ​ഫ്, ജോ​യി ജോ​സ​ഫ്, ബേ​ബി ജോ​സ​ഫ് (തീ​ക്കോ​യി), ജോ​ണി ജോ​സ​ഫ്, സ​ജി​മോ​ൻ ജോ​സ​ഫ്.
മ​രു​മ​ക്ക​ൾ: ഇ.​ജെ. ജോ​സ് ഇ​ട​യാ​ൽ (പ്ലാ​ശ​നാ​ൽ), ബീ​ന ജോ​യി പ​രി​പ്പി​ക്കു​ന്നേ​ൽ (പാ​ലാ), നീ​ന ബേ​ബി വാ​ത​ല്ലൂ​ർ (ഇ​ഞ്ചി​യാ​നി), ഗീ​താ ജോ​ണി പാ​ല​യ്ക്കാ​മ​റ്റം (അ​യ​ർ​ക്കു​ന്നം), സി​ല​സ്റ്റി​ൻ സ​ജി​മോ​ൻ മൂ​ലേ​ക്കു​ടി​യി​ൽ (വാ​ഴ​ക്കു​ളം).
മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.