ആനക്കല്ല് നഗരൂർ ത്രേസ്യാമ്മ (85) നിര്യാതയായി

ആനക്കല്ല് നഗരൂർ ത്രേസ്യാമ്മ (85) നിര്യാതയായി


കാഞ്ഞിരപ്പള്ളി : ആനക്കല്ല് നഗരൂർ പരേതനായ എൻ ജെ ജോസഫിൻ്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച പകൽ മൂന്നിന് ആനക്കല്ല് സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ.
പരേത കാഞ്ഞിരപ്പള്ളി മുണ്ടുവേലി കുന്നേൽ കുടുംബാഗമാണ്.
മക്കൾ: എൽസമ്മ, മോളി, എൻ ജെ ജോസഫ് (റിട്ട. എൻജിനീയർ, പൊതുമരാമത്ത് ), മാത്തുക്കുട്ടി (ബിസിനസ്), തെറമ്മ ,അലക്സ് (ബിസിനസ്, കൊച്ചി, പരേതനായ ലാലിച്ചൻ.
മരുമക്കൾ: തോമസ് വടക്കേൽ (ചിറക്കടവ്), ജോർജ് പഴയ തോട്ടം (എരുമേലി ) , ത്രേസ്യാമ്മ കളത്തിൽ (ചങ്ങനാശേരി), വൽസമ്മ മണിമല (പൊൻകുന്നം), ഔസേപ്പച്ചൻ പുറ്റുമണ്ണിൽ ( കണമല ), ആനിയമ്മമാലിയിൽ (അയർക്കുന്നം), ജോളി കിഴക്കേത്തലയ്ക്കൽ (ആനക്കല്ല്)