കൂവപ്പള്ളി ഉറുമ്പിൽ ത്രേസ്യാമ്മ (85) നിര്യാതയായി

കൂവപ്പള്ളി  ഉറുമ്പിൽ ത്രേസ്യാമ്മ (85) നിര്യാതയായി

കൂവപ്പള്ളി: ഉറുമ്പിൽ പരേതനായ ജേക്കബ് തോമസ് (കുട്ടപ്പൻ) ന്‍റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്കാരം ബുധൻ 10.30ന് കൂവപ്പള്ളി സെന്‍റ് ജോസഫ് പള്ളിയിലെ കുടുബകല്ലറയിൽ.

പരേത പ്രവിത്താനം ചന്ദ്രൻകുന്നേൽ കുടുംബാംഗം.
മക്കൾ: ജോസി, മേഴ്സി, സിസ്റ്റർ ഷേർളി എഫ്എച്ച്ജിഎസ് (നോർത്ത് പറവൂർ, കൈതാരം), ഷാന്‍റി, ബ്ലസൻ (തോമസുകുട്ടി).
മരുമക്കൾ: ലാലിമ്മ ഓണിയപ്പുറം (ചങ്ങനാശേരി), ഷാജി വട്ടക്കുന്നേൽ (പൊൻകുന്നം), സണ്ണി പുതിയിടത്ത് ചാലിൽ (രാമപുരം).