കപ്പാട് പുതിയാപറന്പിൽ‍ ത്രേസ്യാമ്മ (88) നിര്യാതയായി.

കപ്പാട്  പുതിയാപറന്പിൽ‍ ത്രേസ്യാമ്മ (88) നിര്യാതയായി.

കപ്പാട്: പുതിയാപറന്പിൽ‍ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. സംസ്‌കാരം ഞായാഴ്ച രണ്ടിന് കപ്പാട് മാർ സ്ലീവ പളളിയിൽ‍. പരേത പാല മീനച്ചിൽ കപ്പലുമാക്കൽ കുടുംബാംഗം.

മക്കൾ‍: ഗ്രേസി, ജോസ്, സിസ്റ്റർ‍ റോസിലി എസ്എബിഎസ് (നരിയുംപാറ), മേരി, ബേബിച്ചൻ, ജോഷി, പാപ്പച്ചൻ‍.
മരുമക്കൾ‍: തോമസ് തെക്കുംകാട്ടിൽ‍ (പാലാ), മേരിക്കുട്ടി, മാത്തുക്കുട്ടി കിഴക്കേക്കര (ഏഴുമുട്ടം) , ആലീസ് പ്ലാത്തോട്ടം (കുന്നോന്നി), ലീന തൊടുകയിൽ (പൂവരണി), ബിന്ദു തറപ്പേൽ (ചെങ്കല്ലേൽ‍).