കറിക്കാട്ടൂര്‍ തുടിയംപ്ലാക്കല്‍ മറിയാമ്മ (102) നിര്യാതയായി.

കറിക്കാട്ടൂര്‍ തുടിയംപ്ലാക്കല്‍  മറിയാമ്മ (102) നിര്യാതയായി.

കറിക്കാട്ടൂര്‍: തുടിയംപ്ലാക്കല്‍ പരേതനായ ജോസഫ് ചാക്കോ (ചായി)യുടെ ഭാര്യ മറിയാമ്മ (102) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന് കറിക്കാട്ടൂര്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ പള്ളിയില്‍.

പരേത പഴയിടം പറയകുന്നേല്‍ കുടുംബാംഗം.

മക്കള്‍: സിസ്റ്റര്‍ തെരേസ തുടിയംപ്ലാക്കല്‍ എഫ്എംഎ (സലേഷ്യന്‍ സഭ കല്‍ക്കട്ട), ടി.ജെ. ജോസഫ് (പാപ്പച്ചി , സ്വിറ്റ്‌സര്‍ലണ്ട്), ടി.ജെ. തോമസ്, ടി.ജെ. ആന്റണി (സ്വിറ്റ്‌സര്‍ലണ്ട്), ലിസമ്മ, ഫിലിപ്പ് ജോസഫ് (ജിമ്മി, കാഞ്ഞിരപ്പള്ളി), പരേതരായ ജോസഫ് ചാക്കോ (അപ്പി), ടി.ജെ. വറുഗീസ് (കുട്ടപ്പി).

മരുമക്കള്‍: തെയ്യാമ്മ കുളത്തുങ്കല്‍ (കുളത്തൂര്‍), ചിന്നമ്മ പള്ളിവാതുക്കല്‍ (റാന്നി), മറിയ പുതുശ്ശേരി (വാഴക്കുളം), ജോസഫ് മുണ്ടംകുന്നേല്‍ (പള്ളിക്കത്തോട്), മിനി കുന്നത്തേട്ട് (പൂവരണി), പരേതരായ ലീലാമ്മ കല്ലുങ്കല്‍ (വാഴക്കുളം), റോസമ്മ പനച്ചിക്കല്‍ (കുളത്തൂര്‍മൂഴി).