കൊടികുത്തി അപകടം : മറിഞ്ഞ ലോറി തിരക്കുള്ള സമയത്ത് ക്രൈൻ ഉപയോഗിച്ച് എടുക്കുവാൻ ശ്രമിച്ചപ്പോൾ ദേശീയ പാതയിൽ മണികൂറുകൾ നീണ്ട ഗതാഗതകുരുക്ക്

കൊടികുത്തി അപകടം : മറിഞ്ഞ ലോറി തിരക്കുള്ള സമയത്ത് ക്രൈൻ ഉപയോഗിച്ച് എടുക്കുവാൻ ശ്രമിച്ചപ്പോൾ ദേശീയ പാതയിൽ മണികൂറുകൾ നീണ്ട ഗതാഗതകുരുക്ക്

കൊടികുത്തി : ഇന്നലെ കുട്ടിക്കാനത് നിന്നും കരുനാഗപ്പള്ളിയിലേക്ക് പാറപ്പൊടിയുമായി പോയ ടോറസ് ലോറി ദേശീയ പാതയിൽ കൊടികുത്തി വളവിൽ വച്ച് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് പറ്റിയ അപകടത്തിൽ പെട്ട ലോറി ഇന്ന് ഉച്ച കഴിഞ്ഞു തിരക്കുള്ള സമയത്ത് ക്രൈൻ ഉപയോഗിച്ച് എടുക്കുവാൻ ശ്രമിച്ചപ്പോൾ ദേശീയ പാതയിൽ മണികൂറുകൾ നീണ്ട ഗതാഗതകുരുക്ക്.

കൊടികുത്തി മുതൽ പെരുവന്താനം വരെ വാഹനങ്ങൾ ദേശിയ പാതയിൽ മണികൂറുകളോളം കിടന്നു .

റോഡിൽ തിരക്കില്ലാത്ത സമയത്ത് നടത്തേണ്ട ജോലി , ഏറ്റവും തിരക്കുള്ള സമയത്ത് നടത്തിയതിൽ യാത്രക്കാർ പ്രതിഷേധം അറിയിച്ചു .

2-web-kodikuthi-accident-recovery

3-web-kodikuthi-accident-recovery

5-web-kodikuthi-accident-recovery
1-web-kodikuthi-accident-recovery