ഡെവണിൽ പൊൻകുന്നം സ്വദേശിനി മലയാളി നേഴ്സ് നിര്യാതയായി.

ഡെവണിൽ പൊൻകുന്നം സ്വദേശിനി  മലയാളി നേഴ്സ് നിര്യാതയായി.

പൊൻകുന്നം : ഡെവണിലെ എക്സെറ്ററിൽ താമസിക്കുന്ന പൊൻകുന്നം ഇളംകുളം സ്വദേശി പ്രിൻസ് ജോസഫിന്റെ ഭാര്യ ട്രീസ ജോസഫ് (44 ) നിര്യാതയായി. ഹൃദയാഘാതമാകാം മരണകാരണമെന്ന് സംശയിക്കുന്നു.
ട്രീസ ഡെവൺ എൻഎച്എസ് ട്രസ്റ്റിൽ നേഴ്സ് ആയിരുന്നു. രണ്ടു മക്കളാണുള്ളത്. ട്വിങ്കിൾ, ഫ്രാൻസിസ്.