ചോറ്റി താഴത്തേടത്ത് ടി.ടി. ജോസഫ് (കുഞ്ഞേട്ടന്‍-83) നിര്യാതനായി

ചോറ്റി  താഴത്തേടത്ത് ടി.ടി. ജോസഫ് (കുഞ്ഞേട്ടന്‍-83) നിര്യാതനായി

ചോറ്റി: താഴത്തേടത്ത് ടി.ടി. ജോസഫ് (കുഞ്ഞേട്ടൻ‍-83) നിര്യാതനായി.
സംസ്‌കാരം പിന്നീട്.
ഭാര്യ: ഏലിക്കുട്ടി. ചോറ്റി പടന്നമാക്കൽ കുടുംബാംഗം.
മക്കൾ‍: ടോമി ജോസഫ് (മാതൃഭൂമി, കോട്ടയം), മാത്യു ജോസഫ് (ജിജി), സോണി ജോസഫ് (ഐഡിയൽ‍ ലാബ് കാഞ്ഞിരപ്പള്ളി).
മരുമക്കൾ: ട്രീസമ്മ തുണ്ടത്തിൽ‍, മേരികുളം (അധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂൾ‍ തെക്കേമല), ഷിജി വടക്കേൽ‍ (കുമളി), സോണിയാ പുതിയാപറമ്പിൽ‍, കണമല ( ട്യൂട്ടർ അസ്സീസി നേഴ്സിങ് സ്‌കൂള്‍ മുക്കൂട്ടുതറ).