എരുമേലിയിൽ ഒരു കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

എരുമേലിയിൽ  ഒരു കിലോ  കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

എരുമേലി : ഒരു കിലോ 20 ഗ്രാം കഞ്ചാവുമായി എരുമേലിയിൽ രണ്ടുപേർ പിടിയിൽ.

തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെ എരുമേലി ബസ്‌ സ്റ്റാൻഡിൽ വച്ച് , എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. ഇവരീൽ നിന്നും ഒരു കിലോ 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു . പ്രതികളെ പോലീസ് റിമാണ്ട് ചെയ്തു .

തിരുവനന്തപുരം തൈക്കാട് സ്വദേശികളായ രാജേഷ്‌ (34) , ബാബു (57) എന്നിവരാണ്‌ പിടിയിലായത് . കെ . എസ്. ആർ. ടി. സി സ്റ്റാൻഡിൽ വച്ച് സംശയകരമായ സാഹചര്യത്തിൽ ഇവരെ കണ്ടപ്പോൾ പോലീസ് ഇവരെ സ്റ്റേഷൻ നില കൊടുപോയി പരിശോധിക്കുകയായിരുന്നു . വസ്ട്രതിനുള്ളിൽ ഒളിപ്പിച്ചു വച്ചിരിന്നു കഞ്ചാവ് പോലീസ് കണ്ടെടുക്കുകയായിരുന്നു .

2-web-kanchavu-erumeli