സ​ത്യ​ഗ്ര​ഹ​ത്തി​ന് യു ഡി എഫ് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു

സ​ത്യ​ഗ്ര​ഹ​ത്തി​ന് യു ഡി എഫ്  ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു

പൊ​ൻ​കു​ന്നം: ശ​ബ​രി​മ​ല പ്ര​ശ്‌​ന​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്പി​ൽ സ​ത്യ​ഗ്ര​ഹ​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് യു ഡി എഫ് പ്രവർത്തകർ പൊ​ൻ​കു​ന്ന​ത്ത് ദീ​പം തെ​ളി​ച്ചു. ഡോ.​എ​ൻ. ജ​യ​രാ​ജ്, വി.​എ​സ്. ശി​വ​കു​മാ​ർ, പാ​റ​യ്ക്ക​ൽ അ​ബ്ദു​ള്ള എ​ന്നി​വ​ർ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് യു​ഡി​എ​ഫി​ലെ യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ൺ​ചി​രാ​ത് തെ​ളി​ച്ച​ത്. ലാ​ജി തോ​മ​സ് മാ​ട​ത്താ​നി​ക്കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂത്ത് ഫ്രണ്ട് (​എം) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് ആ​ൻ​ഡ്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷി​ജോ കൊ​ട്ടാ​രം, സ​നോ​ജ് പ​ന​യ്ക്ക​ൽ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, ജെ​യിം​സ് പെ​രു​മാ​ക്കു​ന്നേ​ൽ, റോ​യി പ​ന്തി​രു​വേ​ലി​ൽ, അ​ജു പ​ന​യ്ക്ക​ൽ, ടി​ജോ കാ​വാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​ഹു​ൽ ബി. ​പി​ള്ള, ഫി​നോ ജേ​ക്ക​ബ്, ജോ​ർ​ജു​കു​ട്ടി പൂ​ത​ക്കു​ഴി, തോ​മ​സ് പു​ളി​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.